TOP

Thursday, November 24, 2011

MULLAPERIYAR DAM - The Mullaperiyar imbroglio

***PLEASE READ COMPLETELY*** മുല്ലപെരിയാര്‍ വിഷയം എല്ലാര്‍ക്കും അറിയാവുന്നതാണല്ലോ...!! എപ്പോ വേണേലും തകര്‍ന്ന...െക്കാവുന്ന ഒരു "വാട്ടര്‍ ബോംബ്‌" എന്ന്‌ തന്നെ നമുക്ക് പറയാം...!! കേരളത്തിന്‍റെ ഭൂപടം തന്നെ മാറ്റിയെക്കാവുന്ന ലക്ഷത്തോളം ആള്‍ക്കാരെ ഈ ഭൂമുഖംത്തില്‍ നിന്ന് നിമിഷ നേരം കൊണ്ട് തുടച്ചു നീക്കാന്‍ പോന്ന ഒരു പേടി സ്വപ്നം....!! നമ്മളെ അത് ഒരിക്കലും നേരിട്ട് ബാധിക്കില്ലായിരിക്കാം... പക്ഷെ നമ്മളെപോലെ തന്നെ ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുള്ള ഒരുപാട് മനുഷ്യ ജീവനുകള്‍ ക്ഷണനേരം കൊണ്ടു പൊലിഞ്ഞു പോയേക്കാം....!! നമുക്ക് ഇതില്‍ എന്തു ചെയ്യ്യാന്‍ കഴിയും എന്ന്‌ അറിയില്ല..എന്നാലും എന്‍റെ ചെറിയ ബുദ്ധിയില്‍ തോന്നിയ ഒരു കാര്യം ഞാന്‍ പറയാം...അത് ദൈവ് ചെയ്യ്തു എല്ലാരും ചെയ്യ്താല്‍ നമുക്ക് എന്തേലും ചെയ്യ്യാന്‍ പറ്റും എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.... http://www.keralacm.gov.in/ എന്ന പേരില്‍ മുഖ്യമന്ത്രിയുടെ ഒരു വെബ്സൈറ്റ് ഉള്ള കാര്യം ഏല്ലാവര്‍ക്കും അറിയാം എന്ന്‌ വിശ്വസിക്കുന്നു....അതില്‍ മുഖ്യമന്ത്രിക്കു പെറ്റിഷന്‍ നല്ക്കാനുള്ള ഓപ്ഷന്‍ ഉണ്ട്...!! അതില്‍ എല്ലാവരും "മുല്ലപെരിയാര്‍ അണക്കെട്ടിനു സംരക്ഷണം" ആവശ്യപ്പെട്ടു പെറ്റിഷന്‍ നല്‍കുക...!! അത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആള്‍ക്കാര്‍ ഡെയിലി ചെക്ക്‌ ചൈയ്യാരുന്ദ് എന്നാണ് അറിയാന്‍ കഴിഞ്ഞത്...!! നമ്മള്‍ എല്ലാവരും ഒരേ തരത്തിലുള്ള കംപ്ലൈന്റ്റ്‌ ചെയ്യ്താല്‍ അതിനു എന്തേലും ചെയ്യ്യാന്‍ കഴിഞ്ഞാലോ.....!!!! എല്ലാവരും സഹകരിക്കും എന്ന്‌ കരുതുന്നു.....!! പരാതി കൊടുക്കാന്‍ http://cmcc.kerala.gov.in/fnd/online/mod/complaint/new.php ക്ലിക്ക് ചെയ്യ്യുക.....!! എല്ലാരും സ്വന്തം വാളിലും, അംഗങ്ങളായിട്ടുള്ള ഗ്രൂപ്പുകളിലും ഇത് പോസ്റ്റ്‌ ചെയ്യ്തു മറ്റുള്ളവരിലും ഇത് ദൈവായി എത്തിക്കുക...!! To raise complaint to Chief Minister of Kerala; follow the below link: http://cmcc.kerala.gov.in/fnd/online/mod/complaint/new.php You can use the below content as a template.(for busy people, no need to start from scratch). Dear Sir, I would request your kind attention to the Mullapperiyar Dam Issue. We are much worried about the present condition and we are raising our hands to avoid any disaster to our native. Please act to save our state and lives. Kind Regards, Anoop A V You will receive your reference number as below. Your Docket number is 8251/2011

No comments:

Post a Comment